മാ​ക്ഫാ​സ്റ്റി​ല്‍ ദേ​ശീ​യ ശി​ല്പ​ശാ​ല
Monday, June 27, 2022 10:38 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ബ​യോ​സ​യ​ന്‍​സ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത്രി​ദി​ന അ​ന്താ​രാ​ഷ്‌​ട്ര കോ​ണ്‍​ഫ​റ​ന്‍​സ് ബ​യോ​സ്‌​പെ​ക്‌​ട്രം 2022 ആ​രം​ഭി​ച്ചു.

മു​ന്നൂ​റി​ല്‍​പ​രം ഗ​വേ​ഷ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ല​ക്‌​നോ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി റി​സ​ര്‍​ച്ച് ശാ​സ്ത്ര​ജ്ഞ​ന് ഡോ.​അ​ശോ​ക് പാ​ണ്ഡെ നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ചെ​റി​യാ​ന്‍ ജെ. ​കോ​ട്ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ആ​ർ. സു​കു​മാ​ര​ന്‍ നാ​യ​ര്‍, റി​സ​ര്‍​ച്ച് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. മാ​ത്യു മ​ഴ​വ​ഞ്ചേ​രി​ല്‍, ബ​യോ​സ​യ​ന്‍​സ് വ​കു​പ്പു മേ​ധാ​വി ഡോ. ​ജെ​നി ജേ​ക്ക​ബ്, സ്റ്റീ​ഫ​ന്‍ ജെ​യിം​സ്, ഡോ. ​ടീ​ന മെ​ര്‍​ലി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.