പ​ഞ്ച​ശി​ല ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഗ്രാ​മ​ങ്ങ​ള്‍ സ്ഥാ​പി​ക്ക​ണം
Sunday, July 3, 2022 10:35 PM IST
പ​ത്ത​നം​തി​ട്ട: വി​ശ്വ​ക​ര്‍​മ സ​മു​ദാ​യ​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത കൈ​വേ​ല​ക്കാ​രു​ടെ തൊ​ഴി​ലും ജീ​വി​ത​വും സം​ര​ക്ഷി​ക്കാ​ന്‍ എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും കൂ​ടി ഉ​ത്പാ​ദ​ന - വി​പ​ണ​ന ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന പ​ഞ്ച​ശി​ല ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഗ്രാ​മ​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ഖി​ല ഭാ​ര​തീ​യ വി​ശ്വ​ക​ര്‍​മ മ​ഹാ​സ​ഭ ജി​ല്ലാ സ്‌​പെ​ഷ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍. രാ​ജ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​മ​ല്ലൂ​ര്‍ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ന്ദ​ന്‍​കോ​ഡ് ആ​ര്‍. ക​ണ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ര്യ​നാ​ട് സു​രേ​ഷ് കു​മാ​ര്‍ പ്ല​സ് ടു, ​എ​സ്എ​സ്എ​ല്‍​സി വി​ജ​യി​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. അ​മ്പി​ളി വി​ജ​യ​ന്‍, സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.