വൈ​ദി​ക​രെ ആ​ദ​രി​ച്ചു
Wednesday, August 10, 2022 10:30 PM IST
പ​ത്ത​നം​തി​ട്ട: വി​ശു​ദ്ധ ജോ​ൺ മ​രി​യ വി​യാ​ന്നി​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ 100 പ​ള്ളി​ക​ളി​ലും വൈ​ദി​ക​രെ ആ​ദ​രി​ച്ചു. കു​ന്പ​ഴ ക്ല​ർ​ജി ഹോ​മി​ൽ ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​സി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​റോ​ബി​ൻ ക​ല​തി​വി​ള, ഫാ. ​മാ​ത്യു ആ​ലും​മൂ​ട്ടി​ൽ, മ​നോ​ജ് ത​ട​ത്തി​ൽ, സ​ജി പീ​ടി​ക​യി​ൽ, എം.​എ​സ്. സാ​മു​വേ​ൽ, സി.​ടി. തോ​മ​സ്, എം.​എം. തോ​മ​സ്, ടി.​ജി. ജോ​യി​ക്കു​ട്ടി, മാ​ത്യു കെ. ​തോ​മ​സ്, ടി. ​ഷാ​ജി, ഫി​ലി​പ്പ് ജോ​ർ​ജ്, രാ​ജു ഏ​ബ്ര​ഹാം, ഷീ​ജ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.