പൂ​വ​ത്തി​ള​പ്പ് ജം​ഗ്ഷ​നി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു
Thursday, August 11, 2022 11:14 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി-​കോ​ഴ​ഞ്ചേ​രി റോ​ഡി​ൽ വെ​ണ്ണി​ക്കു​ളം പൂ​വ​ത്തി​ള​പ്പി​ലു​ള്ള വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​തും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള​തു​മാ​യ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ റ​വ​ന്യു വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ഉ​ട​മ​ക​ൾ പൊ​ളി​ച്ചു​മാ​റ്റി.

കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​യോ​ടെ ഇ​രു ദി​ശ​യി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ചാ​രം സു​ഗ​മ​മാ​കും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ദു​ര​ന്ത നി​വാ​ര​ണ​വു​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.