കോ​ന്നി ആ​ർ​സി​ബി​യി​ലെ ത​ട്ടി​പ്പ്; മു​ൻ പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കു​മെ​തി​രേ കേ​സ്
Saturday, August 13, 2022 10:56 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി റീ​ജി​യ​ണ​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട 34 ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി ന​ട​ന്നെ​ന്ന പ​രാ​തി​യി​ല്‍ മു​ൻ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ്.

മു​ന്‍ സെ​ക്ര​ട്ട​റി ഷൈ​ല​ജ, മു​ൻ പ്ര​സി​ഡ​ന്‍റ് വി.​ബി. ശ്രീ​നി​വാ​സ​ന്‍, ഷൈ​ല​ജ​യു​ടെ മാ​താ​വ് വി​ജ​യ​ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് തു​ള​സീ​മ​ണി​യ​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്ര​തി​ക​ള്‍ മൂ​വ​രും ചേ​ര്‍​ന്ന് വ്യാ​ജ​രേ​ഖ ച​മ​ച്ചും മ​റ്റും 34 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ബാ​ങ്കി​ന് വ​രു​ത്തി​യെ​ന്ന് തു​ള​സീ​മ​ണി​യ​മ്മ​യു​ടെ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.
മു​ന്‍ പ്ര​സി​ഡ​ന്‍റ് ശ്രീ​നി​വാ​സ​ന്‍ സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്നു. ആ​ര്‍​സി​ബി​യി​ല്‍ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ള്‍ പു​റ​ത്താ​യ​തി​നേത്തു​ട​ര്‍​ന്ന് പാ​ര്‍​ട്ടി​യി​ല്‍നി​ന്നു പു​റ​ത്താ​യി.