വ​ർ​ഗീ​യ ശ​ക്തി​ക​ളെ കോ​ൺ​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും: തി​രു​വ​ഞ്ചൂ​ർ
Saturday, August 13, 2022 10:56 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തി​ന്‍റെ സാ​ഹോ​ദ​ര്യ​വും മ​തേ​ത​ര​ത്വ​വും സ​മാ​ധാ​ന​വും ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന വ​ർ​ഗീ​യ ശ​ക്തി​ക​ളെ കോ​ൺ​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്ന് കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ർ​മാ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ന​യി​ക്കു​ന്ന ആ​സാ​ദി കാ ​ഗൗ​ര​വ് പ​ദ​യാ​ത്ര​യു​ടെ നാ​ലാം ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, പി. ​മോ​ഹ​ൻ​രാ​ജ്, ബാ​ബു ജോ​ർ​ജ്, എ​ഐ​സി​സി അം​ഗം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ​പി​സി​സി അം​ഗം മാ​ത്യു കു​ള​ത്തു​ങ്ക​ൽ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, റി​ങ്കു ചെ​റി​യാ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ ഇ​ര​വി​പേ​രൂ​രി​ൽ നി​ന്നാ​രം​ഭി​ച്ച പ​ദ​യാ​ത്ര കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. രാ​ധാ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.