നാ​ളെ ഒ​പി അ​വ​ധി
Saturday, August 13, 2022 10:59 PM IST
ചെ​ത്തി​പ്പു​ഴ: സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യ​തി​നാ​ൽ നാ​ളെ ചെ​ത്തിപ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ൽ ഒ​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണെ​ന്ന് എ​ക്സിക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌ട​ർ ഫാ. ​ജയിം​സ് പി. ​കു​ന്ന​ത്ത് അ​റി​യി​ച്ചു.