നോ​ന്പ് സ​മാ​പ​നം
Saturday, August 13, 2022 11:04 PM IST
പ്ര​ക്കാ​നം: സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച പ​തി​ന​ഞ്ചു​നോ​ന്പ് സ​മാ​പ​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ 7.30ന് ​കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, നേ​ർ​ച്ച വി​ള​ന്പ്. ശു​ശ്രൂ​ഷ​ക​ൾ​ക്ക് വി​കാ​രി ഫാ. ​തോ​മ​സ് കെ. ​ചാ​ക്കോ നേ​തൃ​ത്വം ന​ൽ​കും.