പ്ര​ഫ​ഷ​ണ​ൽ നാ​ട​ക അ​വാ​ർ​ഡ് വി​ത​ര​ണ​വും തി​ല​ക​ൻ അ​നു​സ്മ​ര​ണ​വും
Thursday, September 22, 2022 10:18 PM IST
പ​ത്ത​നം​തി​ട്ട: സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തി​ല​ക​ൻ സ്മാ​ര​ക വേ​ദി ന​ട​ത്തി​യ സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​ര​ത്തി​ന്‍റെ അ​വാ​ർ​ഡ് വി​ത​ര​ണം 25നു ​വൈ​കു​ന്നേ​രം നാ​ലി​ന് പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് ഹാ​ളി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ക്കും മു​ൻ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ തി​ല​ക​ൻ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ കോ​ഴി​ക്കോ​ട് സൃ​ഷ്ടി, കൊ​ല്ലം അ​ന​ശ്വ​ര എ​ന്നീ നാ​ട​ക​സ​മി​തി​ക​ൾ ക്കും ​വ്യ​ക്തി​ഗ​ത അ​വാ​ർ​ഡി​ന് അ​ർ​ഹ​ത ല​ഭി​ച്ച വെ​ൺ​കു​ളം ജ​യ​കു​മാ​ർ, മ​നോ​ജ് നാ​രാ​യ​ണ​ൻ, തി​രു​വ​ല്ല ബാ​ബു​രാ​ജ്, ശാ​ന്തി പ്ര​ബു​ദ്ധ​ൻ, ഉ​ഷാ ഉ​ദ​യ​ൻ, ജ​യ​ൻ തി​രു​മ​ന, ആ​ല​പ്പി ഋ​ഷി​കേ​ശ്, കേ​ര​ള​പു​രം ശ്രീ​കു​മാ​ർ, ശു​ഭ ര​ഘു​നാ​ഥ്, സ്പെ​ഷ​ൽ ജൂ​റി അ​വാ​ർ​ഡ് നേ​ടി​യ വ​ട​ക​ര വ​ര​ദ, പ​യ്യ​ന്നൂ​ർ മു​ര​ളി, വി​മ​ൽ മു​ര​ളി, പ്ര​ദീ​പ് ച​ന്ദ്ര​ൻ, ചെ​മ്പ​ഴ​ന്തി ച​ന്ദ്ര​ബാ​ബു, ആ​മി സ​തി റാം ​എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങു​മെ​ന്ന് തി​ല​ക​ൻ സ്മാ​ര​ക വേ​ദി പ്ര​സി​ഡ​ന്‍റ് മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി കൊ​ടു​മ​ൺ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.