വ​യോ​ധി​ക​യ്ക്കു കു​ത്തി​വ​യ്‌​പ് എടു​ത്ത​യാ​ള്‍ പി​ടി​യി​ല്‍
Wednesday, April 24, 2024 4:03 AM IST
റാ​ന്നി: ഉ​തി​മൂ​ട് വ​ലി​യ​ക​ലു​ങ്കി​ല്‍ വീ​ട്ടി​ല്‍ ക​യ​റി അ​റു​പ​ത്താ​റു​കാ​രി​യാ​യ വീ​ട്ട​മ്മ​യ്ക്കു കു​ത്തി​വ​യ്‌​പെ​ടു​ത്ത​യാ​ള്‍ പി​ടി​യി​ല്‍. പ​ത്ത​നം​തി​ട്ട വ​ല​ഞ്ചു​ഴി സ്വ​ദേ​ശി ആ​കാ​ശാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്ന വീ​ട്ട​മ്മ​യ്ക്ക് അ​ജ്ഞാ​ത​നാ​യ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ കു​ത്തി​വ​യ്പ് എ​ടു​ത്ത​ത്. കോ​വി​ഡ് ബൂ​സ്റ്റ​ര്‍ ഡോ​സെ​ന്ന പേ​രി​ലാ​ണ് കു​ത്തി​വ​യ്‌​പ്പെടു​ത്തത്.