ല​ഹ​രി ആ​സ​ക്തി​ക്കെ​തി​രെ ചി​കി​ത്സ ‌‌
Sunday, April 14, 2019 10:17 PM IST
കി​ട​ങ്ങ​ന്നൂ​ര്‍: ന​വ​ദ​ര്‍​ശ​ന്‍ ഡീ ​അ​ഡി​ക്ഷ​ന്‍ ആ​ൻ​ഡ് കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ദ്യ, ല​ഹ​രി ആ​സ​ക്ത​ര്‍​ക്കു​ള്ള ചി​കി​ത്സ 15 മു​ത​ല്‍ അ​ടു​ത്ത മാ​സം 15 വ​രെ ന​ട​ത്ത​പ്പെ​ടും. വി​ര​ക്തി ഉ​ള​വാ​ക്കു​ന്ന മ​രു​ന്നു​ക​ളും കു​ത്തി​വ​യ്പു​ക​ളി​ല്ലാ​ത്ത സ​മ​ഗ്ര സൗ​ഖ്യ പ​ദ്ധ​തി​യി​ലൂ​ടെ ന​ട​ത്തു​ന്ന ചി​കി​ത്സാ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് 04682 286048 ന​മ്പ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ന​വ​ദ​ര്‍​ശ​ന്‍ ഡ​യ​റ​ക്ട​ര്‍ റ​വ. റ്റി​റ്റു തോ​മ​സ് അ​റി​യി​ച്ചു. ‌