കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പ്ല​സ് വ​ണ്‍ ഒ​ഴി​വ് ‌‌
Friday, May 17, 2019 10:43 PM IST
പ​ത്ത​നം​തി​ട്ട: ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പ​തി​നൊ​ന്നാം ക്ലാ​സ് സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. ഒ​റ്റ പെ​ണ്‍​കു​ട്ടി ക്വോട്ട​യി​ലേ​ക്കും അ​പേ​ക്ഷി​ക്കാം.
20 മു​ത​ല്‍ അ​പേ​ക്ഷാ​ഫോം സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്യും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ്‌​കൂ​ള്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 28ന് ​രാ​വി​ലെ 10 വ​രെ. കൂ​ടു​ത​ല്‍ വി​വ​ര​ത്തി​ന് സ്‌​കൂ​ള്‍ വെ​ബ്‌​സൈ​റ്റ്(www.kvchenneerkara.nic.in) സ​ന്ദ​ര്‍​ശി​ക്കു​ക​യോ, ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക. ഫോ​ണ്‍: 0468-2256000. ‌