പാ​ർ​ട്ട് ടൈം ​ട്യൂ​ട്ട​ർ ഒ​ഴി​വ് ‌‌
Wednesday, May 22, 2019 10:04 PM IST
റാ​ന്നി: ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​റ്റാ​ർ, ക​ടു​മീ​ൻ​ചി​റ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ആ​ർ​ട്സ്, സ​യ​ൻ​സ്, ക​ണ​ക്ക് വി​ഷ​യ​ങ്ങ​ളി​ൽ ട്യൂ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് പാ​ർ​ട്ട് ടൈം ​ട്യൂ​ട്ട​ർ​മാ​രെ നി​യ​മി​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം, ബി​എ​ഡ് യോ​ഗ്യ​ത ഉ​ള്ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. യു​പി വി​ഭാ​ഗ​ത്തി​ന് 5000 രൂ​പ​യും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് 5500 രൂ​പ​യും ഓ​ണ​റേ​റി​യം ല​ഭി​ക്കും.
താ​ത്പ​ര്യ​മു​ള്ള​വ​ർ ജൂ​ണ്‍ നാ​ലി​ന് രാ​വി​ലെ 10.30 മു​ത​ൽ റാ​ന്നി ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം. ഹോ​സ്റ്റ​ലു​ക​ൾ​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന പ​രി​ച​യ​സ​ന്പ​ന്ന​ർ​ക്കും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കും മു​ൻ​ഗ​ണ​ന ല​ഭി​ക്കും. ഫോ​ണ്‍: 04735 227703. ‌
‌അ​ധ്യാ​പ​ക നി​യ​മ​നം : കൂ​ടി​ക്കാ​ഴ്ച 27ന് ‌

‌​റാ​ന്നി: വ​ട​ശേ​രി​ക്ക​ര മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ 2019 -20 അ​ധ്യ​യ​ന വ​ർ​ഷം താ​ത്കാ​ലി​ക​മാ​യി ഒ​ഴി​വു​ള്ള അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​പേ​ക്ഷി​ച്ച​വ​ർ​ക്കാ​യി 27ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം രാ​വി​ലെ 10ന് ​സ്കൂ​ളി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ ജ​രാ​ക്ക​ണം. ഫോ​ണ്‍: 04735 227703. ‌