തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: എ​കെ​ബി​ആ​ർ​എ​ഫ്
Sunday, July 14, 2019 10:00 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തു ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​കെ​ബി​ആ​ർ​എ​ഫ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.ക​ണ്‍​വ​ൻ​ഷ​ൻ ഓ​ൾ ഇ​ന്ത്യ റി​സ​ർ​വ് ബാ​ങ്ക് എം​പ്ലോ​യീ​സ് അ​ഡ്വൈ​സ​ർ ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. സോ​മ​നാ​ഥ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മാ​ധ​വ​ൻ​കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു.
പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ജേ​ക്ക​ബ് മാ​ത്യു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു.ബെ​ഫി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ബി. ശി​വാ​ന​ന്ദ​ൻ, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് സ്റ്റാ​ഫ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് എം. ​പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.