താ​ത്കാ​ലി​ക നി​യ​മ​നം
Tuesday, July 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ ഒ​ഴി​വു വ​രു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ താ​ത്കാ​ലി​ക​മാ​യി ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി ഡോ​ക്ട​ര്‍​മാ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കും. ഇ​തി​നു വേ​ണ്ടി 20ന് ​രാ​വി​ലെ 9.30ന് ​അ​ടൂ​ര്‍ റ​വ​ന്യു ട​വ​റി​ലു​ള്ള ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കൃ​ത ഡി​എ​ച്ച്എം​എ​സ്, ബി​എ​ച്ച്എം​എ​സ് യോ​ഗ്യ​തു​ള്ള 55 വ​യ​സ് ക​ഴി​യാ​ത്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.

എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ മാ​ര്‍​ച്ച് നാ​ളെ

പ​ത്ത​നം​തി​ട്ട: എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ മാ​ര്‍​ച്ചും ധ​ര്‍​ണ​യും നാ​ളെ ന​ട​ക്കും.
ജ​ന​പ​ക്ഷ ബ​ദ​ല്‍ ന​യ​ങ്ങ​ള്‍​ക്ക് ക​രു​ത്തു​പ​ക​രു​ക, കേ​ന്ദ സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ യോ​ജി​ച്ച പോ​രാ​ട്ട​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക, പി​എ​ഫ് ആ​ര്‍​ഡി​എ നി​യ​മം പി​ന്‍​വ​ലി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പു​ന​പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​ണ് ജീ​വ​ന​ക്കാ​രു​ടെ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തു​ന്ന​ത്.
മാ​ര്‍​ച്ചി​ന്റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ യോ​ഗ​ങ്ങ​ള്‍ ന​ട​ന്നു.