കാ​ഷ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം
Tuesday, July 16, 2019 10:42 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​വ​ണ്‍, എ ​പ്ല​സ്, ടോ​പ് ഗ്രേ​ഡ് നേ​ടി​യ വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ മ​ക്ക​ള്‍​ക്ക് സൈ​നി​ക ക്ഷേ​മ വ​കു​പ്പി​ല്‍ നി​ന്നും ന​ല്‍​കു​ന്ന ക്യാ​ഷ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​റ​വും കൂ​ടു​ത​ല്‍ വി​വ​ര​വും ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് മു​മ്പ് സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണം. ഫോ​ണ്‍: 0468 2222104.