‌‌യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Wednesday, July 17, 2019 10:46 PM IST
‌‌കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ദു​ര്‍​ഭ​ര​ണ​ത്തി​നെ​തി​രെ കോ​ഴ​ഞ്ചേ​രി മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ർ​ണ ന​ട​ത്തി. കോ​ഴ​ഞ്ചേ​രി​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ദു​ര്‍​ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു ധ​ര്‍​ണ. യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ വി​ക്ട​ര്‍ ടി. ​തോ​മ​സ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കെ. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. റോ​യി​സ​ണ്‍,ഡി​സി​സി സെ​ക്ര​ട്ട​റി ജെ​റി മാ​ത്യു സാം, ​ബാ​ബു കൈ​ത​വ​ന, അ​ശോ​ക് ഗോ​പി​നാ​ഥ്, ജോ​ണ്‍ ഫി​ലി​പ്പോ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, സാ​റാ​മ്മ ഷാ​ജ​ന്‍, ആ​നി ജോ​സ​ഫ്, ബാ​ബു വ​ട​ക്കേ​ല്‍, കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍, ബാ​ബു പ​ള്ള​ത്ര, സ​ജി വെ​ള്ളാ​റേ​ത്ത്, പ്ര​മോ​ദ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌‌