പൊ​തു​യോ​ഗം ഇ​ന്ന്
Saturday, July 20, 2019 10:32 PM IST
ആ​റ​ന്മു​ള: പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ സം​യു​ക്ത പൊ​തു​യോ​ഗം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ആ​റ​ന്മു​ള പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. പ​ള്ളി​യോ​ട ക​ര​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍​ക്ക് പു​റ​മേ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​റ​ര്‍ തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക​ളും സം​യു​ക്ത പൊ​തു​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

പ​ള്ളി​യോ​ട ക​ര​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യു​ടെ വി​ത​ര​ണ​വും ച​ട​ങ്ങി​ല്‍​ന​ട​ക്കും. ഓ​ഗ​സ്റ്റ് 23 ന് ​ന​ട​ക്കു​ന്ന അ​ഷ്ട​മി രോ​ഹി​ണി വ​ള്ള​സ​ദ്യ, സെ​പ്റ്റം​ബ​ര്‍ 15 ന് ​ന​ട​ക്കു​ന്ന ആ​റ​ന്മു​ള വ​ള്ളം​ക​ളി എ​ന്നി​വ​യു​ടെ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കും.