ഗോ​ര​ക്ഷാ​പ​ദ്ധ​തി ഉദ്ഘാടനം ചെയ്തു
Saturday, July 20, 2019 10:32 PM IST
തി​രു​വ​ല്ല: ഗോ​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ക​വി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ് ഘാ​ട​നം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് മാ​ത്യു നി​ര്‍​വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ര​ത്‌​ന​മ​ണി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ടൂ​ര്‍ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, ഡോ.​വി.​എ​സ്. സ​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഓ​ഗ​സ്റ്റ് 12വ​രെ നീ​ളു​ന്ന പ​ദ്ധ​തി കാ​ല​യ​ള​വി​നു​ള്ളി​ല്‍ എ​ല്ലാ ഉ​രു​ക്ക​ള്‍​ക്കും കു​ള​മ്പുരോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്ക​ണ​മെ​ന്ന്മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.