25 പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് പു​തി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റി
Saturday, July 20, 2019 10:34 PM IST
തി​രു​വ​ല്ല: മ​ഹാ​പ്ര​ള​യ​ത്തി​ല്‍ വീ​ടു​ന​ഷ്ട​പെ​ട്ട 25 പേ​ര്‍​ക്ക് റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം മ​ന്ത്രി കെ. ​രാ​ജു​വും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. തി​രു​വ​ല്ല​യി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം പൊ​തു​ജ​ന​സം​ഗ​മ​ത്തി​ലാ​ണ് താ​ക്കോ​ല്‍ ദാ​നം ന​ട​ത്തി​യ​ത്.

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ മേ​ലു​ക​ര മ​ന​ച്ചെ​രി​ല്‍ ശാ​ര​ദാ​മ്മ, തെ​ഞ്ചേ​രി​ല്‍ ടി.​സി. ജേ​ക്ക​ബ്, കു​ന്ന​ത്തു​ക്ക​ര എ​ല്ലു​വി​ള എ. ​ജോ​ണ്‍, കീ​ഴു​ക​ര ശ​ര​ത്ത് ഭ​വ​ന​ത്തി​ല്‍ പി.​ജി. സു​രേ​ഷ്, തെ​ക്കേ​മ​ല മു​ല്ല​ശേ​രി​ല്‍ മ​റി​യാ​മ്മ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി.കോ​ന്നി താ​ലൂ​ക്കി​ലെ ചി​റ്റാ​ര്‍ മേ​ലെ​തി​ല്‍ ഓ​മ​ന, മേ​ലേ​ത്തു​പാ​ലൊ​ളി​ല്‍ പി.​ജി. ജോ​സ​ഫ്, ഉ​ഴു​ന്നു​ക​ലാ​യി​ല്‍ ജോ​ളി വ​ര്‍​ഗീ​സ്, കി​ട​ങ്ങി​ല്‍ തു​ഷാ​ര, മ​രു​മ​തി​യി​ല്‍ രാ​ധി​ക എ​ന്നി​വ​ര്‍ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി.

തി​രു​വ​ല്ല താ​ലൂ​ക്കി​ലെ നി​ര​ണം പ​ന്ത​പ്പാ​ട്ട് സു​ജ ര​ത്‌​ന​കു​മാ​ര്‍, കോ​യി​പ്രം ത​ഴു​മ്പ​ല്‍ വ​ട​ക്കെ​ത്തി​ല്‍ മോ​ളി മോ​നി​ച്ച​ന്‍, വെ​മ്പാ​ല കാ​ശി ഭ​വ​നി​ല്‍ പി. ​അ​ശ്വ​തി, ച​ക്കാ​ല​യി​ല്‍ സി.​പി. ചാ​ക്കോ, ചാ​ത്ത​ങ്കേ​രി ക​ള​രി​ക്ക​ല്‍ കെ. ​എ​സ്. മ​ഞ്ജു​മോ​ള്‍ എ​ന്നി​വ​ര്‍ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി.അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ പ​ന്ത​ളം മു​ടി​യൂ​ര്‍​കോ​ണം കു​ന്നേ​ല്‍​പു​ത്ത​ന്‍ വീ​ട്ടി​ല്‍ കെ. ​കെ. ധ​മു​രാ​ജ് , പ​ല്ലേ​ക​ണ്ട​ത്തി​ല്‍ രാ​ഘ​വ​ന്‍, എ​റ​ത്ത് ത​ട​വി​ല​പ​ടി​ഞ്ഞാ​റ്റെ​ത്തി​ല്‍ കോ​ത, ക​ട​മ്പ​നാ​ട് തൈ​മ​ല വീ​ട്ടി​ല്‍ ലീ​ലാ​മ്മ ജേ​ക്ക​ബ്, പു​ല്ലം​പ്ലാ​വി​ല്‍ പ​ത്മാ​വ​തി​യ​മ്മ എ​ന്നി​വ​രും താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി.റാ​ന്നി താ​ലൂ​ക്കി​ല്‍ വെ​ച്ചൂ​ച്ചി​റ മേ​ലേ​ത്തു വീ​ട്ടി​ല്‍ വി. ​കെ. ശോ​ഭ​ന, പു​ന്നാ​മ​ണ്ണി​ല്‍ ലി​സി രാ​ജു, റാ​ന്നി അ​ങ്ങാ​ടി കൈ​പു​ഴ​മ​റ്റം തോ​മ​സ്, പ്രി​ന്‍​സി ടി. ​തോ​മ​സ്, വ​ട​ശേ​രി​ക്ക​ര ഒ​ളി​ക​ല്ല് കാ​ലാ​യി​ല്‍ കെ. ​കെ. ശാ​ന്ത​മ്മ എ​ന്നി​വ​രും താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി.പ്ര​ള​യാ​ന​ന്ത​രം ഭൂ​മി ന​ഷ്ടപ്പെ​ട്ട 13 കു​ടും​ബ​ങ്ങ​ള്‍​ക്ക് പു​തി​യ ഭൂ​മി വാ​ങ്ങി ന​ല്‍​കി​യ​തി​ന്‍റെ ആ​ധാ​രം വി​ത​ര​ണം ചെ​യ്തു.

സീ​ത​ത്തോ​ട് വി​ല്ലേ​ജി​ലെ അ​ര്‍​ക്ക​വി​ലാ​സ​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, കാ​നാ​യി​ല്‍ ധ​ന്യ വി​ലാ​സ​ത്തി​ല്‍ ശി​വ​രാ​മ​കൃ​ഷ്ണ​പി​ള്ള, പ​താ​ലി​ല്‍ സു​ശീ​ല​ന്‍ പി​ള്ള, വേ​ലു​പ​റ​മ്പി​ല്‍ രാ​ധാ​മ​ണി, വേ​ല​ന്‍​പ​റ​മ്പി​ല്‍ സ​ത്യാ​ന​ന്ദ​ന്‍, സീ​ത​ത്തോ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ പു​ഷ്പാം​ഗ​ത​ന്‍, സീ​ത​ത്തോ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​ന്‍, തേ​ക്കും​മൂ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ്ര​സാ​ദ്, കു​ത്തു​ക​ല്ലി​ല്‍ പ്ര​താ​പ​ന്‍, കു​ള​ത്താ​നി​ല്‍ നി​യാ​സ്, ത​ണ്ണി​ത്തോ​ട് വി​ല്ലേ​ജി​ലെ കോ​ടം​പ​ള്ളി വീ​ട്ടി​ല്‍ സാ​ബു, ചി​റ്റാ​ര്‍ പ​ന​ച്ച​കു​ഴി​യി​ല്‍ ജോ​ണ്‍ തോ​മ​സ്, മ​ണ്ണി​ല്‍ വീ​ട്ടി​ല്‍ സോ​ജു, ലി​ഡി​യ എ​ന്നി​വ​ര്‍​ക്കാ​ണ് ആ​ധാ​രം കൈ​മാ​റി​യ​ത്.