എ​സ്സി​വി​റ്റി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
Saturday, August 17, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: എ​സ്സി​വി​റ്റി ട്രേ​ഡ് ടെ​സ്റ്റ് ജൂ​ലൈ 2019ലെ ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള തീ​യ​തി 27 വ​രെ നീ​ട്ടി. അ​പേ​ക്ഷാ ഫീ​സ് അ​ട​ച്ച ചെ​ലാ​നും അ​പേ​ക്ഷ​യു​ടെ ര​ണ്ട് പ​ക​ർ​പ്പും അ​നു​ബ​ന്ധ​രേ​ഖ​ക​ളും ഈ 27​ന​കം ചെ​ന്നീ​ർ​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ ന​ൽ​ക​ണം. അ​പേ​ക്ഷാ​ഫോ​റ​വും കൂ​ടു​ത​ൽ വി​വ​ര​വും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0468 2258710.