വാ​യ്പൂ​ര് സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു വി​ജ​യം
Monday, August 19, 2019 10:14 PM IST
വാ​യ്പൂ​ര് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴി​ഞ്ഞ ഇ​ട​തു​മു​ന്ന​ണി നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ മു​ന്ന​ണി എ​ല്ലാ സീ​റ്റി​ലും വി​ജ​യി​ച്ചു. ഒ. ​കെ. അ​ഹ​മ്മ​ദ്, വി. ​ഇ. ജ​ബ്ബാ​ർ​കു​ട്ടി, എ. ​ജെ. ജോ​സ​ഫ്, തോ​മ​സ് മാ​ത്യു, റ്റി .​എ​സ്. ന​ന്ദ​കു​മാ​ർ, കെ. ​സ​തീ​ശ്, ഉ​ഷാ ശ്രീ​കു​മാ​ർ,സി. ​എ​ച്ച് .ഫ​സീ​ല ബീ​വി, കെ. ​എ​സ്. മി​നി മോ​ൾ, അ​നീ​ഷ് ബാ​ബു, കെ. ​കെ. ശ​ശീ​ന്ദ്ര​പ​ണി​ക്ക​ർ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.
വാ​യ്പൂ​രി​ൽ ന​ട​ന്ന ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ന് ബി​നു വ​ർ​ഗീ​സ്, കെ. ​കെ. സു​കു​മാ​ര​ൻ, കെ. ​പി. രാ​ധാ​കൃ​ഷ്ണ​ൻ, ഇ. ​കെ. അ​ജി, ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ,അ​നീ​ഷ് ചു​ങ്ക​പ്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.