സു​മ റെ​ജി കേ​ര​ള വ​നി​താ കോ​ണ്‍​ഗ്ര​സ് ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Wednesday, August 21, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള വ​നി​താ കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി സു​മ റെ​ജി​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സു​മ ക​ണ്ണ​ങ്ക​ര​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ജ​യ തോ​മ​സ്, ര​മ ഭാ​സ്ക​ർ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​പി. ഷെ​രീ​ഫ, ബി​ജി​മോ​ൾ - സെ​ക്ര​ട്ട​റി​മാ​ർ, ഷൈ​നി - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​നീ​ന സാ​മു​വേ​ൽ, മോ​ളി മാ​ത്യു, ആ​നി സ​ജി, സൂ​സ​മ്മ ക​ട്ട​പ്പു​റം എ​ന്നി​വ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ളാ​കും. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം വാ​ഴ​യി​ൽ വ​ര​ണാ​ധി​കാ​രി​യി​യി​രു​ന്നു

കൊ​ച്ചീ​പ്പ​ൻ മാ​പ്പി​ള അ​നു​സ്മ​ര​ണം

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​മു​ഖ ഫു​ട്ബോ​ൾ താ​ര​വു​മാ​യ കെ.​ഐ. കൊ​ച്ചീ​പ്പ​ൻ മാ​പ്പി​ള​യു​ടെ ആ​റാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സ് ഹാ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കും. കാ​യി​ക, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ അ​റി​യി​ച്ചു.