ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ
Wednesday, August 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഇ​ന്ന് മു​ത​ൽ 26 വ​രെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​ന് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം റി​ബേ​റ്റ്

തി​രു​വ​ല്ല: ഓ​ണം പ്ര​മാ​ണി​ച്ച് സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം മു​നി​സി​പ്പ​ൽ കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന ഹാ​ൻ​വീ​വ് ഷോ​റൂ​മി​ൽ കൈ​ത്ത​റി മേ​ള ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ഏ​ലി​യാ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം റി​ബേ​റ്റ് ല​ഭി​ക്കും. ഒ​ന്പ​തി​ന് മേ​ള അ​വ​സാ​നി​ക്കും.