പ്ര​ള​യ​ദു​രി​താ​ശ്വാ​സം: സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ നാ​ളെ വ​രെ
Thursday, August 22, 2019 10:25 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​ടെ ശേ​ഖ​ര​ണാ​ർ​ഥം പ​ത്ത​നം​തി​ട്ട പ്ര​മാ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും തി​രു​വ​ല്ല ഡ​യ​റ്റി​ലും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ നാ​ളെ വ​രെ മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

കോ​ഴ​ഞ്ചേ​രി: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ർ​വ്വ​വി​ദ്യാ​ർ​ഥി സം​ഗ​മ​വും ഗു​രു​വ​ന്ദ​ന​വും 28 ന് ​രാ​വി​ലെ 10 ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.ഫാ. ​സേ​വേ​റി​യോ​സ് എം. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​രെ​യും 80 വ​യ​സ് പി​ന്നി​ട്ട അ​ധ്യാ​പ​ക​രെ​യും രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ ആ​ദ​രി​ക്കും. കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​മാ​ത്യു പി. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 9847004164, 9447785133.