സ്വ​സ്തി 2019 സെ​മി​നാ​ർ ന​ട​ത്തി
Thursday, August 22, 2019 10:27 PM IST
ഓ​മ​ല്ലൂ​ർ : ന്ധ​ദു​രി​ത പെ​യ്ത്തി​ന്‍റെ ഒ​രാ​ണ്ട് ന്ധ ​എ​ന്ന വി​ഷ​യ​ത്തി​ൽ മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ്വ​സ്തി 2019 ഓ​മ​ല്ലൂ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പ​ത്ത​നം​തി​ട്ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഷാ​ജി മാ​ണി​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം​സി​എ വൈ​ദി​ക ജി​ല്ല പ്ര​സി​ഡ​ന്‍റ് സു​ബി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​ർ​ഗീ​സ് സി. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ, തോ​മ​സ് തു​ണ്ടി​യ​ത്ത്, ജോ​സ് കു​ന്ന​ത്ത്, മാ​ത്യു കെ ​തോ​മ​സ്, സോ​ഫി ജെ​യിം​സ്, ജോ​ജി തോ​മ​സ്, ഷാ​ജി ടി, ​കു​ര്യ​ൻ ഓ​മ​ല്ലൂ​ർ, വി ​കെ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.