ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ വാ​ര്‍​ഷി​കം
Monday, September 9, 2019 11:05 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ സേ​വ​ന വി​ഭാ​ഗ​മാ​യ കെ.​ക​രു​ണാ​ക​ര​ന്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ജി​ല്ലാ വാ​ര്‍​ഷി​ക​വും സെ​മി​നാ​റും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​ജി പോ​ള്‍ ദാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ ആ​ശു​പ​ത്രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 15 മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍, ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി, വീ​ടു​ക​ളി​ലെ​ത്തി സാ​ന്ത്വ​ന പ​രി​ച​ര​ണം, മ​ദ്യ - മ​യ​ക്കു​മ​രു​ന്നു വി​പ​ത്തു​ക​ള്‍​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം, സ്ത്രീ ​ശ​ക്തീ​ക​ര​ണം, ര​ക്ത​ദാ​ന സേ​ന രൂ​പീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ര്‍​ഷി​ക പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍ സ​ലാം, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ലൂ​യി​സ് വി​ന​യ​ന്‍, സു​ന്ദ​രേ​ശ​ന്‍ ഗീ​ത പ്ര​സാ​ദ്, ജ​യ​ന്‍ ഏ​ബ്ര​ഹാം, ബി​നു റ്റി. ​ഡേ​വി​ഡ്, ല​ക്ഷ്മി അ​ശോ​ക​ന്‍, എം.​ഡി. തോ​മ​സ്, നീ​തു ര​തീ​ഷ്, മു​ഹ​മ്മ​ദ് സാ​ലി, ഡേ​വി​ഡ് തോ​മ​സ്, ബി​നു ജോ​ഷ്വാ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.