ജ​വ​ഹ​ര്‍ ന​വോ​ദ​യ​യി​ല്‍ ആ​റാം ക്ലാ​സ് പ്ര​വേ​ശ​നം ‌
Tuesday, September 10, 2019 11:17 PM IST
‌പ​ത്ത​നം​തി​ട്ട: വെ​ച്ചൂ​ച്ചി​റ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ 2020-21 അ​ധ്യ​യ​നവ​ര്‍​ഷം ആ​റാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ www. navodaya.gov.in, www.nvsad missionclasssix.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ല​ഭി​ക്കും. പ്ര​വേ​ശ​നം നേ​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​വോ​ദ​യ വി​ദ്യാ​ല​യം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍, സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന​വ​രാ​ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 15. കൂ​ടു​ത​ല്‍ വി​വ​ര​ത്തി​ന് ജി​ല്ല​യി​ലെ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 04735 265246.