പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ‌
Thursday, September 12, 2019 11:15 PM IST
‌പ​ത്ത​നം​തി​ട്ട: മ​ദ്യ​വ​ർ​ജ്ജ​ന ബോ​ധ​വ​ത്ക​ര​ണ സ​മി​തി ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സോ​മ​ൻ പാ​ന്പാ​യി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗി​രി​ജാ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി ഗി​രി​ജ മോ​ഹ​ൻ - പ്ര​സി​ഡ​ന്‍റ്, എം.​കെ. രാ​ജ​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റ്, വ​ത്സ​ല ര​വീ​ന്ദ്ര​ൻ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ബി​ന്ദു മോ​ഹ​ൻ​ദാ​സ് - ജോ

‌ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു ‌‌

ചി​റ്റാ​ർ: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) പ​ത്ത​നം​തി​ട്ട രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ​ല​ഗി​രി പ​ള​ളി​യി​ൽ ് സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​ണ്ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ.​സ്ക​റി​യ പ​താ​ലി​ൽ, ഫാ.​ജോ​ണ്‍ തു​ണ്ടി​യ​ത്ത് ഒ​ഐ​സി, ജോ​സ് മാ​ത്യു, തോ​മ​സ് ഏ​ബ്ര​ഹാം, ഉ​ഷാ മാ​ത്യു, സി.​ടി.​തോ​മ​സ്, എം.​എ​സ് സാ​മു​വ​ൽ, സ​ജി പീ​ടി​ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌