ധ​ർ​ണ ന​ട​ത്തി ‌
Thursday, September 12, 2019 11:16 PM IST
‌മ​ല്ല​പ്പ​ള്ളി: ക​ഴി​ഞ്ഞ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ക​യും ജൂ​ലൈ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കേ​ണ്ട ശ​മ്പ​ള ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​ത്ത​തി​ലും, കാ​ലോ​ചി​ത​മാ​യി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ക്കാ​തെ​യും, ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കാ​തെ​യു​മു​ള്ള സ​ർ​ക്കാ​ർ വ​ഞ്ച​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു കെ​എ​സ്എ​സ്പി​എ മ​ല്ല​പ്പ​ള്ളി ട്ര​ഷ​റി​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​എ​ൻ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ ധ​ര​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം. ​ജെ ഫി​ലി​പ്പോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ബാ​ബു മോ​ഹ​ൻ, കെ. ​കെ. വാ​സു​കു​ട്ട​ൻ, പി.​എം. മ​ത്താ​യി, വി.​ബി. ച​ന്ദ്ര​മോ​ഹ​ൻ നാ​യ​ർ, ജോ​ൺ ചെ​റി​യാ​ൻ, സി.​പി. ഓ​മ​ന​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌