ഭ​ക്ഷ്യ മാ​ലി​ന്യ സം​സ്ക​ര​ണ പ​രി​പാ​ടി
Wednesday, September 18, 2019 10:53 PM IST
തി​രു​വ​ല്ല: ചാ​ത്ത​മ​ല സ​മ​ന്വ​യ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സോ​സി​യേ​ഷ​നി​ലെ ഭ​വ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഭ​ക്ഷ്യ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഫാ. ​ഫി​ലി​പ്പ് പ​യ്യ​ന്പ​ള്ളി, ബി​ജു ല​ങ്കാ​ഗി​രി, ഷി​ബു പു​തു​ക്കേ​രി​ൽ, ബി​ജു ഏ​ബ്ര​ഹാം, സ​നോ​ജ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.