േമാ​ണ്‍.​ സി​റി​യ​ക് ക​ണ്ട​ങ്ക​രി മെ​മ്മോ​റി​യ​ൽ ക്വി​സ്
Wednesday, September 18, 2019 10:55 PM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മോ​ണ്‍.​ സി​റി​യ​ക് ക​ണ്ട​ങ്ക​രി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്വി​സ് മ​ത്സ​രം നാ​ളെ ന​ട​ക്കും. ഓ​രോ സ്കൂ​ളി​ൽനി​ന്നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു ടീ​മി​ന് വീ​തം പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 75 രൂ​പ. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥ​ക​ൾ രാ​വി​ലെ 9.30ന് ​സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണം. ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ 9447277797.