ക​ഞ്ചാ​വ് കേ​സി​ൽ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Wednesday, September 18, 2019 10:55 PM IST
അ​ടൂ​ർ: പ​ന്നി​വി​ഴ കോ​ട്ട​പ്പു​റം ക​നാ​ൽ റോ​ഡി​ൽ നി​ന്നും ക​ഞ്ചാ​വ് കൈ​വ​ശം സൂ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു.കു​ര​ന്പാ​ല തോ​ന്ന​ല്ലൂ​ർ അ​ന്പാ​ടി​യി​ൽ ആ​രോ​മ​ൽ (20), അ​മീ​ൻ മ​ൻ​സി​ൽ അ​ൽ​അ​മീ​ൻ (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് 60 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.