പ്ര​വാ​സി ക്ഷേ​മ​ബോ​ർ​ഡി​ൽ 453 പേ​ർ കൂ​ടി അം​ഗ​ത്വം എ​ടു​ത്തു,അ​ദാ​ല​ത്ത് ഇ​ന്നും തു​ട​രും
Thursday, September 19, 2019 10:22 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഒ​രു ല​ക്ഷ​ത്തി​ൽ അ​ധി​കം പ്ര​വാ​സി​ക​ൾ ഉ​ണ്ടെ​ങ്കി​ലും 15000 ൽ ​താ​ഴെ പേ​ർ മാ​ത്ര​മാ​ണ് കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ൽ അം​ഗ​ത്വം എ​ടു​ത്തി​ട്ടു​ള്ള​ത്.

18 മു​ത​ൽ 60 വ​രെ​യാ​ണ് അം​ഗ​ത്വം എ​ടു​ക്കാ​നു​ള്ള പ്രാ​യ പ​രി​ധി. പ​ത്ത​നം​തി​ട്ട ടൗ​ണ്‍​ഹാ​ളി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച അ​ദാ​ല​ത്തി​ൽ 453 പേ​ർ പു​തു​താ​യി അം​ഗ​ത്വം എ​ടു​ത്തു. അ​ദാ​ല​ത്ത് ഇ​ന്നും തു​ട​രും.

പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ലേ​ക്ക് ലോ​ക​ത്തെ​വി​ടെ നി​ന്നും ഓ​ണ്‍​ലൈ​നാ​യും അം​ഗ​ത്വ​മെ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്.

ഓ​ണ്‍​ലൈ​നി​ലൂ​ടെ അം​ഗ​ത്വ​മെ​ടു​ത്താ​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി​യു​ടെ അം​ഗ​ത്വ കാ​ർ​ഡും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും സൗ​ജ​ന്യ​മാ​യി ഓ​ണ്‍​ലൈ​നി​ൽ ല​ഭ്യ​മാ​കും.വി​വി​ധ ബാ​ങ്കു​ക​ൾ, പ്ര​വാ​സി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി​യും അം​ഗ​ത്വ​മെ​ടു​ക്കാം.

കാ​ന​റാ ബാ​ങ്ക്, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് എ​ന്നി​വ​യി​ലൂ​ടെ​യും അം​ഗ​ത്വ​മെ​ടു​ക്കാം. ഇ​തി​നാ​യു​ള്ള അ​പേ​ക്ഷാ ഫോം ​വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷ​യു​മാ​യി ബോ​ർ​ഡ് ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തു​ന്ന​വ​ർ​ക്ക് അ​ന്നു ത​ന്നെ അം​ഗ​ത്വ കാ​ർ​ഡ് ന​ൽ​കും. വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​ക​ളി​ൽ അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളു​ടെ പെ​ൻ​ഷ​ൻ തു​ക വ​ർ​ധി​പ്പി​ച്ച​ത് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ന്‍റെ അം​ഗ​ങ്ങ​ൾ കൂ​ടാ​ൻ കാ​ര​ണ​മാ​യി.

500 രൂ​പ​യാ​യി​രു​ന്ന പെ​ൻ​ഷ​ൻ തു​ക ഇ​പ്പോ​ൾ മി​നി​മം 2000 രൂ​പ​യാ​ണ്. പെ​ൻ​ഷ​ന് മു​ന്പ് മ​റ്റ് ഇ​ത​ര ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​കു​മെ​ന്ന​തും ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. 1.25 ല​ക്ഷം അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ബോ​ർ​ഡി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി അം​ഗ​സം​ഖ്യ അ​ഞ്ച് ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.

ഇ​ത് പ​ത്ത് ല​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യാ​ണ് കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ന്‍റെ ല​ക്ഷ്യം.