കോ​ഴ​ഞ്ചേ​രി വ​ണ്ടി​പ്പേ​ട്ട​യി​ൽ മാ​ലി​ന്യ​നീ​ക്കം ത​ട​സ​പ്പെ​ട്ടു
Thursday, September 19, 2019 10:24 PM IST
കോ​ഴ​ഞ്ചേ​രി: വ​ണ്ടി​പ്പേ​ട്ട​യി​ൽ മാ​സ​ങ്ങ​ളാ​യി മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടു​ന്നു. കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ അ​ഴു​കി ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ക​ണ്ട ഭാ​വം ഇ​ല്ല. കോ​ഴ​ഞ്ചേ​രി വ​ണ്ടി​പ്പേ​ട്ട​യി​ലെ വ്യാ​പാ​രി​ക​ൾ​ക്കും പോ​സ്റ്റ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ടു​ക​ളേ​റു​ക​യാ​ണ്.മ​ഴ പെ​യ്തു പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ച്ചി​ട്ടു പോ​ലും അ​ധി​കാ​രി​ക​ൾ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. ത​ന്നെ ചീ​ഞ്ഞു നാ​റു​ന്ന ഈ ​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കാ​നും നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി പൗ​രാ​വ​ലി പ്ര​സി​ഡ​ന്‍റ് ജോ​ജി കാ​വും​പ​ടി​ക്ക​ൽ പ​റ​ഞ്ഞു.