സ​ഹ​ക​ര​ണ​ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ്ധ​ർ​ണ ന​ട​ത്തി
Thursday, September 19, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം മ​റ​യാ​ക്കി, കേ​ര​ള​ത്തി​ലെ 14 ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​യും ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ. ഓ​ൾ കേ​ര​ള ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ ബാ​ങ്ക് പ​ടി​ക്ക​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷം​സു​ദ്ദീ​ൻ, മു​ൻ ഭ​ര​ണ​സ​മി​തി​യം​ഗം അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ഓ​ൾ ഇ​ന്ത്യ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​പ്ര​സാ​ദ്, തോ​ട്ടു​വാ മു​ര​ളി, ടി.​കെ. സ​ന​ൽ​കു​മാ​ർ, കെ.​ജി. അ​ജി​ത് കു​മാ​ർ, ലെ​നി​മോ​ൾ ഉ​മ്മ​ൻ, ഒ.​കെ. ത​ങ്ക​മ്മ, കെ. ​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.