ക​ർ​ഷ​ക സം​ഘം മേ​ഖ​ലാ സ​മ്മേ​ള​നം
Thursday, September 19, 2019 10:26 PM IST
കോ​ഴ​ഞ്ചേ​രി: കേ​ര​ള ക​ർ​ഷ​ക സം​ഘം തോ​ട്ട​പ്പു​ഴ​ങേ​രി മേ​ഖ​ലാ സ​മ്മേ​ള​നം ഏ​രി​യ സെ​ക്ര​ട്ട​റി ജി. ​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ആ​ർ. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി എം. ​എം. ദാ​നി​യേ​ൽ റി​പ്പോ​ർ​ട്ട്്് അ​വ​ത​രി​പ്പി​ച്ചു. സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം രാ​ജ​ൻ വ​ർ​ഗീ​സ്, വി.​എ​സ്. വ​ർ​ഗീ​സ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​കെ. ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ . കൃ​ഷ്ണ​കു​മാ​ർ - പ്ര​സി​ഡ​ന്‍റ്, എം​എം മാ​ത്യു -സെ​ക്ര​ട്ട​റി, സി.​ജി. റോ​യി - വൈ​സ് പ്ര​സി​ഡ​ന്‍റ്്, എ​ൻ.​ജി. വ​ർ​ഗീ​സ് -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സ​ജി ജോ​സ് -ട്ര​ഷ​റാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ 15 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.