ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ
Friday, September 20, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്ന് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ന്നും നാ​ളെ​യും 23നു​മാ​യി രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ ഹാ​ളി​ലെ​ത്തി കാ​ർ​ഡ് പു​തു​ക്കാ​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റോ​സ്് ലി​ൻ സ​ന്തോ​ഷ് അ​റി​യി​ച്ചു.

എം​സി​എ ക്വി​സ് മ​ത്സ​രം നാ​ളെ

റാ​ന്നി: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ റാ​ന്നി മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദൈ​വ​ദാ​സ​ൻ മാ​ർ ഇ​വാ​നി​യോ​സ് ക്വി​സ് മ​ത്സ​രം നാ​ളെ 2.30 ന് ​സെ​ന്‍റ് മേ​രീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന എം​സി​എ അ​ർ​ധ​വാ​ർ​ഷി​ക അ​സം​ബ്ലി അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ജി വി​ഴാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് റ്റി.​എ​സ്. ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മേ​ഖ​ല​യി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ത​ല ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്കും.