വി​മ​ൻ​സ് ഫെ​സി​ലി​റ്റേ​റ്റ​റെ നി​യ​മി​ക്കും
Saturday, September 21, 2019 11:09 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജാ​ഗ്ര​താ സ​മി​തി​യി​ലേ​ക്ക് ഒ​രു വ​നി​താ കൗ​ണ്‍​സി​ല​റു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്.

അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം​എ​സ്ഡ​ബ്ല്യു, വി​മ​ൻ​സ് സ്റ്റ​ഡീ​സ്, സൈ​ക്കോ​ള​ജി, സോ​ഷ്യോ​ള​ജി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന്ത​ര ബി​രു​ദം ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി 24നു ​വൈ​കു​ന്നേ​രം നാ​ലാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 7034813745.