തു​രു​ത്തി​ക്കാ​ട് കോ​ള​ജി​ൽ ഓ​സോ​ണ്‍ ദി​നാ​ച​ര​ണം
Saturday, September 21, 2019 11:11 PM IST
തു​രു​ത്തി​ക്കാ​ട്: ബി​എ​എം കോ​ള​ജി​ൽ ലോ​ക ഓ​സോ​ണ്‍ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ട്ട​ണി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ’32 ഇ​യേ​ഴ്സ് ആ​ൻ​ഡ് ഹീ​ലിം​ഗ്’ എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല​യും, ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജ് തി​രു​വ​ല്ല ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​ജേ​ക്ക​ബ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു.​ടി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​-ഓർഡി​നേ​റ്റ​ർ ഡോ.​റോ​ബി.​എ.​ജെ,ഡോ. ​ജി​നു ജോ​സ​ഫ്, ഡോ.​എ​ൽ.​ജെ. വി​ജ​യ​ല​ക്ഷ്മി, പ്ര​ഫ. ന​മി​ത മേ​രി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.