മ​തേ​ത​ര​ത്വം ത​ക​ര്‍​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്നു: ര​മ്യ ഹ​രി​ദാ​സ് ‌
Saturday, October 12, 2019 11:09 PM IST
കു​മ്പ​ഴ: മ​തേ​ത​ര​ത്വ​വും വി​ശ്വാ​സ ആ​ചാ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സി​നു വോ്ട്ടു ​ചെ​യ്യേ​ണ്ട​തെ​ന്ന് ര​മ്യാ ഹ​രി​ദാ​സ് എം​പി. കു​മ്പ​ഴ​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​മോ​ഹ​ന്‍​രാ​ജി​ന്‍റെ മൈ​ല​പ്ര പ​ഞ്ചാ​യ​ത്തു​ത​ല സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ ക​ട​യ്ക്ക​ല്‍ ക​ത്തി​വ​യ്ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും വി​ശ്വാ​സ ആ​ചാ​ര​ങ്ങ​ളെ ത​ച്ചു​ട​യ്ക്കാ​ന്‍ കൂ​ട്ടു​നി​ല്‍​ക്കു​ന്നു.

മ​തേ​ത​ര​ത്വ​ത്തി​ന്‍റെ ശ​ബ്ദ​മാ​യി മോ​ഹ​ന്‍​രാ​ജി​നെ പോ​ലു​ള്ള​വ​ര്‍ വി​ജ​യി​ച്ചു​വ​ര​ണ​മെ​ന്നും ര​മ്യ പ​റ​ഞ്ഞു.പി.​കെ.പീ​താം​ബ​ര​ന്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​സ​ജി ചാ​ക്കോ, സു​നി​ല്‍ എ​സ്്. ലാ​ല്‍, ഏ​ബ്ര​ഹാം വാ​ഴ​യി​ല്‍, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, സി​ന്ധു അ​നി​ല്‍, പി.​കെ. ഗോ​പി, മാ​ത്യു തോ​മ​സ്, വി​ല്‍​സ​ണ്‍ തു​ണ്ടി​യ​ത്ത്, കെ.​വി. ര​തീ​ഷ് കു​മാ​ര്‍, എ​ല്‍​സി ഈ​ശോ, ആ​ര്‍. പ്ര​കാ​ശ്, മാ​ത്യു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്കു​ശേ​ഷം സ്വീ​ക​ര​ണ പ​രി​പാ​ടി മൈ​ല​പ്ര ടൗ​ണി​ല്‍ സ​മാ​പി​ച്ചു. ബേ​ബി മൈ​ല​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​ഡി.​കെ. ജോ​ണ്‍, ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, സ​ജി അ​ല​ക്‌​സാ​ണ്ട​ര്‍, സ്‌​റ്റെ​ല്ലാ തോ​മ​സ്, റോ​സ്‌ലി​ന്‍ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌