തി​രു​വ​ല്ല ക​രി​സ്മാ​റ്റി​ക് ക​ൺ​വ​ൻ​ഷ​ൻ; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു
Sunday, October 13, 2019 10:46 PM IST
തി​രു​വ​ല്ല: 12-ാമ​ത് തി​രു​വ​ല്ല ക​രി​സ്മാ​റ്റി​ക് ക​ൺ​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു.
കൺവൻഷൻ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​വ. ഡോ. ​ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ, ഫാ. ​മാ​ത്യു പു​ന​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

20 മു​ത​ൽ 24 വ​രെ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ.
തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന് ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ലും സം​ഘ​വും നേ​തൃ​ത്വം ന​ൽ​കും.