ന​വോ​ത്ഥാ​ന പ​രി​ശ്ര​മ​ങ്ങ​ൾ തു​ട​രും: പു​ന്ന​ല ശ്രീ​കു​മാ​ർ
Sunday, October 13, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട : ശ​ബ​രി​മ​ല വി​ഷ​യം ഇ​പ്പോ​ൾ അ​പ്ര​സ​ക്ത​മാ​ണെ​ന്നും ന​വോ​ത്ഥാ​ന പ​രി​ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും കെ​പി​എം​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ന​വോ​ത്ഥാ​ന മൂ​ല്യ സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​റു​മാ​യ പു​ന്ന​ല ശ്രീ​കു​മാ​ർ. കെ​പി​എം​എ​സ് ജി​ല്ലാ ക​ണ്‍​വെ​ൻ​ഷ​ൻ കോ​ന്നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​പി​എം​എ​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ഒ.​സി.​ജ​നാ​ർ​ദ്ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി അ​നി​ൽ ബ​ഞ്ച​മ​ൻ​പാ​റ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഖ​ജാ​ൻ​ജി പി.​കെ.​സു​രേ​ഷ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​ജ​നാ​ർ​ദ്ദ​ന​ൻ, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സു​ജ സ​തീ​ഷ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​കെ. ഭാ​സ്ക​ര​ൻ, എ​ൻ.​സി. രാ​ജ​പ്പ​ൻ , പി.​കെ. പൊ​ന്ന​പ്പ​ൻ, അ​ജ​യ​കു​മാ​ർ മ​ക്ക​പ്പു​ഴ, എം.​കെ.​സു​രേ​ഷ്, ടി.​വി. സ​തീ​ഷ് കു​മാ​ർ, പ്ര​ശോ​ഭ് ഞാ​വേ​ലി, വി.​ജി. സോ​മ​ൻ, ഇ​ന്ദു​ലേ​ഖ രാ​ജീ​വ്, സു​രേ​ഷ് പു​ന്ന​ക്കു​ന്നം, ടി.​എ​സ്. ര​തീ​ഷ് ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.