പ്ര​വാ​സി കോ​ൺ​ഗ്ര​സ് വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി
Monday, October 14, 2019 11:18 PM IST
കോ​ന്നി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​മോ​ഹ​ൻ​രാ​ജി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് കേ​ര​ളാ​പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ ന​ട​ത്തി.

വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം കോ​ന്നി​യി​ൽ യു​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​നു​മു​മ്പി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു പാ​റ​ക്ക​ൽ എ​ന്നി​വ​ർ​ക്ക് പ​താ​ക കൈ​മാ​റി കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു നി​ർ​വ​ഹി​ച്ചു.

കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​എ.​സ​ലീം, യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ക​ൺ​വീ​ന​ർ മാ​ത്യു കു​ള​ത്തു​ങ്ക​ൽ, ജോ​യി​ൻ ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ, യൂ​ത്ത് കോ​ണ്ഡ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പ​രു​മ​ല, പ്ര​വാ​സി കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ മോ​നി ജോ​സ​ഫ്, റെ​ജി താ​ഴ​മ​ൺ, കോ​ശി ജോ​ർ​ജ്, ശ​ശി ത​ടി​യൂ​ർ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, സ​ലിം പെ​രു​നാ​ട്, അ​ഷ​റ​ഫ് കാ​ട്ടൂ​ർ, ഷി​ബു റാ​ന്നി, ബാ​ബു ക​ട​മ​നി​ട്ട, റെ​ജി വാ​ര്യാ​പു​രം, ര​മാ ദേ​വി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ വി​ൽ​സ​ൺ തു​ണ്ടി​യ​ത്ത്, മോ​ൻ​സി പ​യ്യ​നാ​മ​ൺ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ജി എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.