കു​റ്റൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് അ​ക്കാ​ഡ​മി​ക് ബ്ലോ​ക്ക്നി​ർ​മാ​ണ​ത്തി​ന് 75 ല​ക്ഷം
Monday, October 14, 2019 11:20 PM IST
തി​രു​വ​ല്ല: 125 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കു​റ്റൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പു​തി​യ അ​ക്കാ​ഡ​മി​ക്ക് ബ്ലോ​ക്ക് പ​ണി​യു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും 75 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മെം​ബ​ർ എ​സ്.​വി. സു​ബി​ൻ അ​റി​യി​ച്ചു.
അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് മു​മ്പ് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗ​വ​ൺ​മെ​ന്‍റ് അം​ഗീ​കൃ​ത അ​ക്ര​ഡ​റ്റി​ഡ് ഏ​ജ​ൻ​സി കോ​സ്റ്റ് ഫോ​ഡി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.
പ​ദ്ധ​തി ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന യോ​ഗം പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എം.​ജി.​ഹ​രി​കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, അ​ധ്യാ​പ​ക​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.