ചാ​ത്ത​ൻ​ത​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, October 15, 2019 10:49 PM IST
റാ​ന്നി: ചാ​ത്ത​ൻ​ത​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ നൊ​വേ​ന തി​രു​നാ​ളും ജ​പ​മാ​ല മാ​സാ​ച​ര​ണ​വും 18 മു​ത​ൽ 27 വ​രെ ന​ട​ക്കും.
18 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല. 4.30 ന് ​കൊ​ടി​യേ​റ്റ്, തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​കു​രു​വി​ള അ​ഗ​സ്റ്റി​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 19 മു​ത​ൽ 26 വ​രെ എ​ല്ലാ ദി​വ​സ​വും നാ​ലി​ന് ജ​പ​മാ​ല, ദി​വ്യ​ബ​ലി, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന. ഫാ.​സെ​ബാ​സ്റ്റ്യ​ൻ വെ​ളി​യി​ൽ, ഫാ. ​ജോ​ണ്‍ വി​യാ​നി, ഫാ. ​ആ​ഗ്ന​ൽ ഡൊ​മി​നി​ക്, ഫാ. ​ജോ​സ​ഫ് കു​റ്റി​ക്കാ​ട്ടി​ൽ, ഫാ. ​മൈ​ക്കി​ൾ വ​ല​യി​ഞ്ചി​യി​ൽ, ഫാ. ​സോ​ജ​ൻ ആ​ല​യ്ക്ക​ൽ, ഫാ. ​ഡാ​നി​യേ​ൽ തോ​ട്ടാ​പ്പു​ര​ക്ക​ൽ, ഫാ. ​മാ​ത്യൂ മേ​ച്ചി​റ​യ്ക്ക​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 27നു ​രാ​വി​ലെ 6.15ന് ​ജ​പ​മാ​ല, 6.45 ന് ​ദി​വ്യ​ബ​ലി. ഒ​ന്പ​തി​ന് ജ​പ​മാ​ല, 9.30ന് ​ഫാ.​സി​ബി ജോ​ണ്‍ ഒ​സി​ഡി തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച​വി​ത​ര​ണം.
തി​രു​നാ​ളി​ന് വി​കാ​രി ഫാ.​റൊ​ണാ​ൾ​ഡ് പു​ത്ത​ൻ​പ​റ​ന്പി​ൽ, ഇ​ട​വ​ക സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കു​ന്നും​പു​റ​ത്ത്, പ്ര​സു​ദേ​ന്തി​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.