കേ​ര​ളം ഭ​രി​ക്കു​ന്ന​ത് ത​ട്ടി​പ്പു സ​ർ​ക്കാ​ർ: ജോ​സ് കെ. ​മാ​ണി
Tuesday, October 15, 2019 10:49 PM IST
കോ​ന്നി: കേ​ര​ള​ത്തി​ൽ ത​ട്ടി​പ്പ് സ​ർ​ക്കാ​രാ​ണ് ഭ​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. പി​എ​സ്് സി ​ത​ട്ടി​പ്പി​ലൂെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി. മു​ള​ന്ത​റ​യി​ൽ യു​ഡി​എ​ഫ് കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​ർ​ക്ക് ത​ട്ടി​പ്പി​ലൂ​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ത്തു. കാ​രു​ണ്യാ ചി​കി​ത്സാ പ​ദ്ധ​തി നി​ർ​ത്തി​യ​തി​ലൂ​ടെ പാ​വ​പ്പെ​ട്ട​വ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി.
ഈ ​സ​ർ​ക്കാ​രി​ന് ഒ​രു നി​മി​ഷ​വും തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. റ​ഷീ​ദ് മു​ള​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടൂ​ർ പ്ര​കാ​ശ് എം​പി, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം വാ​ഴ​യി​ൽ ,കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. എം. ​രാ​ജു, ഡി​സി​സി സെ​ക്ര​ട്ട​റി ജെ​റി മാ​ത്യു സാം, ​മു​ഹ​മ്മ​ദ് അ​ലി, ജോ​യി തോ​മ​സ്, കെ. ​പി. തോ​മ​സ്, ബി​നോ​ജ് മു​ള​ന്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.