മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി
Tuesday, October 15, 2019 11:44 PM IST
അ​ടൂ​ർ: വ​യോ​ധി​ക​യെ വീ​ടി​ന് താ​ഴ്വ​ശ​ത്തെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​നാ​ദി​മം​ഗ​ലം മ​ല്ല​ക്കു​ഴ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സാ​വി​ത്രി​യ​മ്മ (67) യെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 13നു ​വൈ​കു​ന്നേ​രം മു​ത​ൽ ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് അ​ടൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.