വെ​ബ്കാ​സ്റ്റിം​ഗ്: അ​ക്ഷ​യ സം​രം​ഭ​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ൽ​കി ‌‌
Wednesday, October 16, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം പ​രി​ശീ​ല​നം ന​ല്‍​കി.
വെ​ബ്കാ​സ്റ്റിം​ഗ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഷി​ബു തോ​മ​സ്, ഐ​ടി സെ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​ബ്ദു​ള്‍ ക​ലാം, നാ​ഷ​ണ​ല്‍ ഇ​ന്‍​ഫോ​മാ​റ്റി​ക്സ് ഓ​ഫീ​സ​ര്‍ ജി​ജി ജോ​ര്‍​ജ്, അ​ഡീ​ഷ​ണ​ല്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​ഫോ​മാ​റ്റി​ക്സ് ഓ​ഫീ​സ​ര്‍ ആ​ലീ​സ് ആ​ന്‍​ഡ്രൂ​സ് കോ​ട്ടി​രി, ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ഷെ​യി​ന്‍ ജോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​ക്ഷ​യ, ജി​ല്ലാ ഐ​ടി സെ​ല്‍, നാ​ഷ​ണ​ല്‍ ഇ​ന്‍​ഫോ​മാ​റ്റി​ക്സ്, ബി​എ​സ്എ​ന്‍​എ​ല്‍, കെ​എ​സ്ഇ​ബി എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് പോ​ളിം​ഗ് ന​ട​പ​ടി​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം സ​ജീ​ക​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ 13 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലും നാ​ല് പ്ര​ശ്ന​സാ​ധ്യ​താ ബൂ​ത്തു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ‌