അ​ന്ത​ർ​ദേ​ശീ​യ പ​രി​ശീ​ല​നം
Friday, October 18, 2019 10:43 PM IST
അ​ടൂ​ർ: ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യു​ടെ​യും സ​ഹോ​ദ​ര​സ്ഥാ​പ​ന​മാ​യ ആ​ർ​ജി​സി​എ​സി​ന്‍റെ​യും സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നും നാ​ളെ​യും അ​ടൂ​ർ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ൽ അ​ന്ത​ർ​ദേ​ശീ​യ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തും.ഭ്രൂ​ണ​ത്തി​ന്‍റെ ജ​നി​ത​ക വൈ​ക​ല്യ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​നും അ​തി​ന്‍റെ അ​നു​ബ​ന്ധ ഗ​വേ​ഷ​ണ​ത്തി​നു​മാ​യി​ട്ടു​ള്ള ഹാ​ൻ​ഡ്സ് ഓ​ണ്‍ അ​ന്ത​ർ​ദേ​ശീ​യ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തും. ഡോ.​മാ​ത്യു പാ​പ്പ​ച്ച​ൻ, ഡോ.​ഡോ​ണ്‍ ലേ (​ഓ​സ്ട്രേ​ലി​യ), ഡോ.​ഡേ​വി​ഡ് ക്രോം (​ചൈ​ന), ഡോ.​മു​ഹ​മ്മ​ദ് സ​ലിം (മ​ലേ​ഷ്യ), ഡോ.​ശ്രീ​ല​ത നാ​യ​ർ, അ​റ്റി​റ്റ ഷി​ൻ​ഡേ എ​ന്നി​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കും.